സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി ഹിന്ദുത്വവാദികള്‍
'ഞങ്ങള്‍ എല്ലാ വര്‍ഷവും ക്രിസ്മസ് ആഘോഷിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളുളളതിനാല്‍ ആഘോഷം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധപ്രകാരം ചെറിയ രീതിയില്‍ ആഘോഷിക്കാന്‍ പിന്നീട് തീരുമാനമായി.